ഓണറേറിയം കുടിശിക ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ ആഷവർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പ്രവർത്തകർ തൃശൂർ ഡി.എം.ഒ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ