തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്‌ഥാനത്തിന് സമീപം തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് കോൺഫെഡറേഷൻ നിർമ്മിച്ച വി.ദക്ഷിണമൂർത്തി ഭവന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ,ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസ് തുടങ്ങി പ്രമുഖർ സമീപം

തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്‌ഥാനത്തിന് സമീപം തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് കോൺഫെഡറേഷൻ നിർമ്മിച്ച വി.ദക്ഷിണമൂർത്തി ഭവന്റെ ഉദ്ഘാടനത്തിനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
ഒരു ടേം കൂടി ... തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്‌ഥാനത്തിന് സമീപം തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് കോൺഫെഡറേഷൻ നിർമ്മിച്ച വി.ദക്ഷിണമൂർത്തി ഭവന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായ് സംഭാഷണത്തിലേർപ്പെട്ട ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ.സമീപത്ത് ചിന്തയിലാണ്ടിരിക്കുന്ന മന്ത്രി കടകംപളളി സുരേന്ദ്രൻ