sisudhinam
തിരുവനന്തപുരം തൈക്കാട് ശിശുക്ഷേമസമിതി അങ്കണത്തിൽ സംസ്‌ഥാന ശിശുദിന കലോത്സവം വർണ്ണോത്സവം 2019 ന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മുകേഷ് എം.എൽ.എ കുട്ടികളോടൊപ്പം.സമിതി ജനറൽ സെക്രട്ടറി അഡ്വ.എസ് .പി ദീപക്,ട്രഷർ ജി.രാധാകൃഷ്ണൻ,ജോയിന്റ് പി.എസ് ഭാരതി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.കെ. പശുപതി തുടങ്ങിയവർ സമീപം.

തിരുവനന്തപുരം തൈക്കാട് ശിശുക്ഷേമസമിതി അങ്കണത്തിൽ സംസ്‌ഥാന ശിശുദിന കലോത്സവം വർണ്ണോത്സവം 2019 ന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മുകേഷ് എം.എൽ.എ കുട്ടികളോടൊപ്പം.