viswanathan

കല്ലിയൂർ: ബാലരാമപുരം തലയൽ വില്ലിക്കുളം ജ്യോതിവിലാസത്തിൽ ജി .വിശ്വനാഥൻ (86, റിട്ട. ഹെഡ് കോൺസ്റ്റബിൾ) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ. ഭാര്യ: പരേതയായ രാധമ്മ. മക്കൾ: ഓംപ്രകാശ്, ജയശ്രീ, ജയപ്രകാശ്. മരുമക്കൾ: ബിജി, ഗോപകുമാർ (റിട്ട. സബ് ഇൻസ്‌പെക്ടർ), ശിവകല. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന് .