തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം നേടിയ പത്തനാപുരം ഗാന്ധിഭവൻ സാരഥികളെ അനുമോദിക്കുന്ന ചടങ്ങിൽ മന്ത്രി എം.എം മണി ഗാന്ധി ഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജനെ ഉപഹാരം നൽകി ആദരിക്കുന്നു. വി.സുരേന്ദ്രൻ പിളള,സോമരാജന്റെ പത്നി പ്രസന്ന സോമരാജൻ,സി.ദിവാകരൻ എം.എൽ.എ,പ്രൊഫ.പി.ജെ കുര്യൻ തുടങ്ങിയവർ സമീപം