p-sukumaran


വെങ്ങാനൂർ: വെണ്ണിയൂർ പ്രീത സദനത്തിൽ പി സുകുമാരൻ (77) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: പ്രീത, സുരേഷ്, ലത. മരുമക്കൾ: ജോസ്, സുജകുമാരി, സി രാജേന്ദ്രൻ. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ എട്ടിന്.