കരകുളം: ഒരുമനഗർ കാർത്തിക ഭവനിൽ പരമേശ്വരൻ.എസ് (75 ) നിര്യാതനായി. ഭാര്യ ലീല .മക്കൾ: ജലോട്ട് , സുപ്രിയ. മരുമക്കൾ: അശ്വതി, ബിന്നി . സഞ്ചയനം തിങ്കൾ 9 ന് ..