mvr
എം.വി രാഘവൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന എം.വി.ആർ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുവാനെത്തിയ പെരുമ്പടവം ശ്രീധരനെ വേദിയിൽ സ്വീകരിക്കുന്ന ഈ വർഷത്തെ എം.വി.ആർ പുരസ്‌കാര ജേതാവ് അടൂർ ഗോപാലകൃഷ്ണൻ

എം.വി രാഘവൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന എം.വി.ആർ അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് നടന്ന പുരസ്‌കാര ദാന ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണന് എം.വി.ആർ പുരസ്ക്കാരം പെരുമ്പടവം ശ്രീധരൻ സമ്മാനിക്കുന്നു. ട്രസ്റ്റ് ചെയർമാൻ സി.പി ജോൺ ,വി.എസ് ശിവകുമാർ എം.എൽ.എ എം.വി.ആറിന്റെ മകൻ എം.വി ഗിരീഷ് കുമാർ,സി.എം.പി ജില്ലാ സെക്രട്ടറി എം.ആർ മനോജ് എന്നിവർ സമീപം