മുൻ രാഷ്‌ട്രപതി കെ.ആർ നാരായണന്റെ ചരമ വാർഷികദിനത്തിൽ നിയമസഭയിലെ പ്രതിമയിൽ ഡെപ്യുട്ടി സ്പീക്കർ വി.ശശി പുഷ്പാർച്ചന നടത്തുന്നു