പാറശ്ശാല : മുരിയങ്കര, സമുദായപറ്റു,കുഴിവിള പുത്തൻ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ സുശീല (68 ) നിര്യാതയായി .മക്കൾ .ഫ്ലോറൻസ്,അജിത ,സജില.മരുമക്കൾ രാജൻ,വിജയൻ,സുരേഷ്.പ്രാർത്ഥന :13 ന് 8ന്