തിരുവനന്തപുരം : വട്ടിയൂർക്കാവ് ചിത്ര നഗറിൽ ടി സി 35/2550 എം-19 ലാവണ്യയിൽ പരേതനായ എസ്. സുന്ദരേശൻ നായരുടെ( റിട്ട. ഐ.എസ്. ആർ. ഒ) ഭാര്യ പി.എസ്. പ്രേമലത (67) നിര്യാതയായി.
മക്കൾ : എസ്. സംഗീത് സുന്ദരേശൻ, സ്മിത സുന്ദരേശൻ.
മരുമക്കൾ: വീണ സംഗീത്,
ജയ് കുമാർ. സംസ്കാരം : ഇന്ന് പകൽ 3 ന് തൈക്കാട് ശാന്തികവാടത്തിൽ.