കണ്ണമ്മൂല പുത്തൻപാലത്ത് അക്ഷരശ്രീ പരീക്ഷ എഴുതുന്ന എൺപത്തിയെട്ടുവയസായ ഗോമതിയമ്മയും അൻപത്തേഴ് വയസായ സാവിത്രിയും
കണ്ണമ്മൂല പുത്തൻപാലത്ത് അക്ഷരശ്രീ പരീക്ഷ എഴുതുന്ന അമ്മ പാറു, മകൾ രാഗിണി, കൊച്ചുമകൾ രജനി എന്നിവർ