പെ​ർ​ത്ത് ​:​ ​ഫൈ​ന​ലി​ൽ​ ​ആ​സ്ട്രേ​ലി​യ​യെ​ 3​-2​ ​ന് ​കീ​ഴ​ട​ക്കി​ ​ഫ്രാ​ൻ​സ് ​ഫെ​ഡ​റേ​ഷ​ൻ​ ​ക​പ്പ് ​വ​നി​താ​ ​ടീം​ ​ടെ​ന്നി​സ് ​ജേ​താ​ക്ക​ളാ​യി.​ 2003​ ​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​യാ​ണ്.​ ​ഫ്രാ​ൻ​സ് ​ഫെ​ഡ​റേ​ഷ​ൻ​ ​ക​പ്പ് ​നേ​ടു​ന്ന​ത് ​ഫ്രാ​ൻ​സി​ന് ​മൂ​ന്നാം​ ​കി​രീ​ട​മാ​ണി​ത്.