ദുബായ് ഇന്റർനാഷണൽ എയർപോർട്ട് നിരവധി തസ്തികളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കോർപ്പറേറ്റ് പോർട്ട്പോളിയോ ഓഫീസ് മാനേജ്മെന്റ്, പ്രോഗ്രാം ഹെഡ്, ഓപ്പറേഷണൽ സ്ട്രാറ്റജി മാനേജർ, എയർഫീൽഡ് കപ്പാസിറ്റി പ്ളാനിംഗ് മാനേജർ, എനർജി സസ്റ്റയിനബിലിറ്റി മാനേജർ, സീനിയർ എൻജിനീയർ, റെവന്യു അഷ്വറൻസ് മാനേജർ, ഡ്യൂട്ടി മാനേജർ, സീനിയർ മാനേജർ, എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്:www.dubaiairports.aeകൂടുതൽ വിവരങ്ങൾക്ക്:omanjobvacancy.com.
ഖത്തർ എയർക്രാഫ്റ്റ് ആൻഡ് കാറ്ററിംഗ്
ഖത്തർ എയർവേസിന്റെ ഭാഗമായ ഖത്തർ എയർക്രാഫ്റ്റ് ആൻഡ് കാറ്ററിംഗ് കമ്പനിയിൽ ഒഴിവുകൾ. ലോൺട്രി അസിസ്റ്റന്റ്, എക്വിപ്മെന്റ് ഓപ്പറേറ്റർ, ഷെഫ്, എൻട്രിലെവൽ ഓപ്പറേഷണൽ റോൾസ്, യൂണിഫോം ആൻഡ് ലിനൻ ടീം ലീഡർ, ഷെഫ് ദ പാർട്ടി, എക്സിക്യൂട്ടീവ് സോസ് ഷെഫ്, എക്സിക്യൂട്ടീവ് ഷെഫ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.അപേക്ഷ : omanjobvacancy.com/ ഓൺലൈൻ വഴി. കമ്പനി വെബ്സൈറ്റ് : careers.qatarairways.com
ദുബായ് & റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ
ദുബായ് & റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ മലയാളികൾക്ക് അവസരം . സീനിയർ സ്പെഷ്യലിസ്റ്റ്, ഡയറക്ടർ, അസറ്റ് ആൻഡ് പ്രോപ്പർട്ടി സ്ട്രാറ്റജി ആൻഡ് പോളിസി മാനേജർ, ലീഡ് സ്പെഷ്യലിസ്റ്റ്, പ്രിൻസിപ്പൽ ഓഫീസർ, സീനിയർ എൻജിനീയർ, എന്നിങ്ങനെ നിരവധി ഒഴിവുകളുണ്ട്. jobs.dubaicareers.ae വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: jobsindubaie.com
അൽ നബൂഡ
ദുബായിലെ അൽ നബൂഡയിൽ നിരവധി ഒഴിവുകളിലേക്കായി അപേക്ഷ ക്ഷണിച്ചു. അസിസ്റ്രന്റ് സെയിൽസ് മാനേജർ, ടീം ലീഡർ, ടൂൾ കീപ്പർ, സർവീസ് അഡ്വൈസർ. സെയിൽസ് കൺസൾട്ടന്റ്, ടെക്നീഷ്യൻ, ഇലക്ട്രീഷ്യൻ, കോൺടാക്ട് സെന്റർ ഏജന്റ്, മെക്കാനിക് ലെവൽ, ഡെന്റർ ലെവൽ, ഹെവി ഡ്യൂട്ടി ഡ്രൈവർ എന്നിങ്ങനെയാണ് ഒഴിവുകൾ.
ഓൺലൈൻ വഴി അപേക്ഷ അയക്കാം.
കമ്പനിവെബ്സൈറ്റ്: nabooda-auto.com/careers/. കൂടുതൽ വിവരങ്ങൾക്ക്: jobsindubaie.com
കെയർഫോർ ഹൈപ്പർ മാർക്കറ്റ്
യുഎഇയിലെ കെയർഫോർ ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടക്കുന്നു. ഓഡിറ്റ് അസിസ്റ്റന്റ്, സെൻട്രൽ കാഷ്യർ ഓഫീസ് മാനേജർ, ഇന്റേണൽ ഓഡിറ്റർ, മെയിന്റനൻസ് മാനേജർ, സ്റ്റോർ ഫിനാൻഷ്യൽ കൺട്രോളർ, സ്റ്രോർ ഹ്യൂമൻ കാപ്പിറ്റർ ആൻഡ് അഡ്മിൻ മാനേജർ, സ്റ്റോർ ഐടി മാനേജർ, സ്റ്രോർ സെക്യൂരിറ്റി മാനേജർ, ബേബി ചിൽഡ്രൻ സെക്ഷൻ മാനേജർ, ബേബി ആൻഡ് ചിൽഡ്രൻ സ്റ്റാഫ്, മെൻ ആൻഡ് ലേഡീസ് സെക്ഷൻ മാനേജർ, ഷൂ സെക്ഷൻ മാനേജർ, ടെക്സ്റ്റൈൽ ഡിപ്പാർട്ടുമെന്റ്, മ്യൂസിക് സൂപ്പർവൈസർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.carrefouruae.com. കൂടുതൽ വിവരങ്ങൾക്ക്: jobsindubaie.com
മെഡ്കെയർ
മെഡിക്കൽ സെന്റർ
ദുബായിലെ മെഡ്കെയർ മെഡിക്കൽ സെന്ററിൽ വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.രജിസ്റ്റേർഡ് നഴ്സ് -എൻഐസിയു, രജിസ്റ്റേർഡ് നഴ്സ് - ഒ.ടി, കൺസൾട്ടന്റ്/ സ്പെഷ്യലിസ്റ്റ് നിയോനറ്റോളജി, ഫിനാൻസ് അസോസിയേറ്ര്, അസിസ്റ്റന്റ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് ഹെഡ്, സോഴ്സിംഗ് മാനേജർ, സ്പെഷ്യലിസ്റ്റ് ഡെർമറ്റോളജി എന്നിങ്ങനെയാണ് ഒഴിവുള്ള തസ്തികകൾ. കമ്പനി വെബ്സൈറ്റ്:careers.medcare.ae. വിശദവിവരങ്ങൾക്ക്: /jobsindubaie.com.
ദുബായ് മാളിൽ
ദുബായ് മാളിൽ പത്താം ക്ലാസ് മിനിമം യോഗ്യതയുള്ളവർക്ക് അവസരം. സ്പാ തെറാപ്പിസ്റ്ര്(സ്ത്രീകൾ), ഗസ്റ്റ് സർവീസ് ഏജന്റ് (സ്ത്രീകൾ), അസിസ്റ്റന്റ് റൂം ഡൈനിംഗ് മാനേജർ, ഫ്രന്റ് ഓഫീസ് സൂപ്പർവൈസർ, ഫ്രന്റ് ഓഫീസ് മാനേജർ, ഹോസ്റ്റസ്, വെയിറ്റർ, ഡോർമാൻ, വെയിറ്റർ, തെറാപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:thedubaimall.com കൂടുതൽ വിവരങ്ങൾക്ക്:omanjobvacancy.com.
അൽമുല്ല ഗ്രൂപ്പ്
ദുബായിലെ അൽമുല്ലാഗ്രൂപ്പ് നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഷോറൂം ഇൻചാർജ്, ക്ളർക്ക്, ഓൺലൈൻ ട്രാവൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സെയിൽസ് മാനേജർ, സർവീസ് റിസപ്ഷനിസ്റ്ര്, ഗ്രൂപ്പ് മാനേജർ, ടാലന്റ് മാനേജർ, അക്കൗണ്ടന്റ്, ഡ്രൈവർ, ഹെവി വെഹിക്കിൾ ഡ്രൈവർ, ഡ്രൈവർ കം സെയിൽസ് മാൻ തുടങ്ങിയ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.കമ്പനിവെബ്സൈറ്റ്: careers.almullagroup.com/ .വിശദവിവരങ്ങൾക്ക്: /gulfjobvacancy.com.
ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ
ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ നിരവധി തസ്തികകളിൽ ഒഴിവ്. അപേക്ഷിക്കുന്നവർ careers@sharjahairport.ae എന്ന ഇമെയിലിൽ ബയോഡാറ്റ അയക്കണം. ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാൻ training@sharjahairport.ae എന്ന ഇമെയിലിൽ ബയോഡാറ്ര അയക്കണം. വിശദവിവരങ്ങൾക്ക്: www.sharjahairport.ae/en/career.വിശദവിവരങ്ങൾക്ക്: /jobsindubaie.com
അൽഗാനീം ഇൻഡസ്ട്രീസ്
കുവൈറ്റിലെ അൽഗാനീം ഇൻഡസ്ട്രീസ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഓപ്പറേഷണൽ എക്സലൻസ് എൻജിനീയർ, അക്കൗണ്ടന്റ്, സെയിൽസ് റെപ്രസെന്റേറ്റീവ്, വാൻ സെയിൽസ് റെപ്രസെന്റേറ്റീവ്, സെയിൽസ് സൂപ്പർവൈസർ, ക്രെഡിറ്റ് സെയിൽസ്മാൻ, റിസപ്ഷനിസ്റ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്, കാൾ സെന്റർ ഏജന്റ്, സെയിൽസ് ഏജന്റ്, സെയിൽസ് എൻജിനീയർ, സേഫ്റ്റി ഓഫീസർ, ഹെൽപ്പർ, സെയിൽസ് റെപ്രസെന്റേറ്റീവ്, ഓഫീസർ, എച്ച് ആർ ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.alghanim.com കൂടുതൽ വിവരങ്ങൾക്ക്:omanjobvacancy.com.
റോയൽ ബാങ്ക് ഒഫ് കാനഡ
റോയൽബാങ്ക് ഒഫ് കാനഡയിൽ നിരവധി ഒഴിവുകൾ. സീനിയർ റിസേർച്ച് അസോസിയേറ്റ്, എക്സ്പേർട്ട് ക്ളൈന്റ് അഡ്വൈസർ, ബാങ്കിംഗ് അഡ്വൈസർ, ഫിനാൻഷ്യൽ അഡ്വൈസർ, അസോസിയേറ്റ് അക്കൗണ്ട് മാനേജർ, ക്ളൈന്റ് അഡ്വൈസർ എന്നിങ്ങനെയുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.
കമ്പനിവെബ്സൈറ്റ്:www.rbcroyalbank.com. കൂടുതൽ വിവരങ്ങൾക്ക്: jobsindubaie.com
സിംഗപ്പൂർ പെട്രോളിയംകമ്പനി
സിംഗപ്പൂർ പെട്രോളിയം കമ്പനി ലിമിറ്റഡ് ആപ്ളിക്കേഷൻ എൻജിനീയർ, മാനേജ്മെന്റ് അസോസിയേറ്റ് പ്രോഗ്രാം, സെറ്റിൽമെന്റ് എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് ഓഫീസർ, ടാക്സ് എക്സിക്യൂട്ടീവ്, ഓപ്പറേഷൻ ടെക്നീഷ്യൻ, തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.spc.com.sg. കൂടുതൽ വിവരങ്ങൾക്ക്:omanjobvacancy.com