governer
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം ഭദ്രാസന മന്ദിരത്തിന്റെ ഉദ്ഘാടനം കവടിയാറിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു.മന്ത്രി ഇ.പി ജയരാജൻ,മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രോപ്പൊലീത്ത,ഡോ.ഗീവർഗീസ് മാർ കൂറീലോസ് മെത്രോപ്പൊലീത്ത,ജോസഫ് മാർ ബെർണബാസ് എപ്പിസ്‌ക്കോപ്പ തുടങ്ങിയവർ സമീപം

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം ഭദ്രാസന മന്ദിരത്തിന്റെ ഉദ്ഘാടനം കവടിയാറിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു. മന്ത്രി ഇ.പി ജയരാജൻ, മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രോപ്പൊലീത്ത,ഡോ.ഗീവർഗീസ് മാർ കൂറീലോസ് മെത്രോപ്പൊലീത്ത,ജോസഫ് മാർ ബെർണബാസ് എപ്പിസ്‌ക്കോപ്പ തുടങ്ങിയവർ സമീപം

governer
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം ഭദ്രാസന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രോപ്പൊലീത്തയോടൊപ്പം.മന്ത്രി ഇ.പി ജയരാജൻ സമീപം

governer
ലേറ്റായി വന്താലും ലേറ്റസ്റ്റേ വരുവേൻ ... ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം ഭദ്രാസന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നന്ദി പ്രകാശനം നടക്കവേ വൈകിയെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വേദിയിൽ സ്വീകരിക്കുന്ന ഉദ്ഘാടകൻ ഗവർണർ ആരിഫ് മുഹ്‌ഹമ്മദ് ഖാൻ.മന്ത്രി ഇ.പി ജയരാജൻ,മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രോപ്പൊലീത്ത,പ്രൊഫ.പി.ജെ കുര്യൻ എന്നിവർ സമീപം

governer
മുണ്ട് ഖാദിയാണോ ... ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം ഭദ്രാസന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നന്ദി പ്രകാശനം നടക്കവേ വൈകിയെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വേദിയിൽ ഉദ്ഘാടകൻ ഗവർണർ ആരിഫ് മുഹ്‌ഹമ്മദ് ഖാൻ മുണ്ട് ഉടുത്തത് കൗതുക പൂർവ്വം നോക്കുന്നു.മന്ത്രി ഇ.പി ജയരാജൻ സമീപം