ടാഗോർ തിയേറ്ററിൽ നടന്ന ആരോഗ്യ പുരസ്‌കാര രാവിൽ ജില്ലാ, താലൂക് ആശുപത്രികളിൽ ഓരോ ദിവസവും ഓരോ നിറത്തിലുള്ള ബെഡ്ഷീറ്റ് പദ്ധതി നടപ്പാക്കുന്നതിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനം മന്ത്രി കെ.കെ. ഷൈലജ കാസർകോഡ് ജില്ലാ മെഡിക്കൽ സൂപ്രണ്ട് പ്രകാശന് നൽകി നിർവഹിക്കുന്നു. ആരോഗ്യ വകുപ്പ് ഡയറക്‌ടർ ഡോ.സരിത ആർ.എൽ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ, ചാലക്കുടി എം.എൽ.എ ദേവസി ബി.ഡി, ഹെൽത്ത് പ്രൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ എൻ ഖോബ്രഗഡെ, ഡോ. ജെ.എൻ. ശ്രീവാസ്തവ, ഡോ.വി.ആർ.രാജു, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അജയ് കുമാർ, ഡോ. അംജിത് ഇ കുട്ടി എന്നിവർ സമീപം