ഓ മൈ ഗോഡിന്റെ പുതിയ എപ്പിസോഡ് കണ്ണൂരിലെ കുറെ സഹപാഠികൾ കൂട്ടുകാരിക്ക് കൊടുത്ത പണിയുടെ കഥ. ബെർത്ത് ഡേ പാർട്ടി അറേഞ്ച് ചെയ്തത് കൂട്ടുകാർ.ഇതിനിടയിൽ പണികൊടുക്കാൻ പ്ലാൻ ചെയ്ത പെൺകുട്ടിയുടെ ഫോണിൽ നിന്ന് ഓർഡർ ചെയ്യുന്ന ഭക്ഷണം എത്തുമ്പോൾ അവിടെ ഉണ്ടായിരുന്ന കുട്ടി പെട്ടു പോകുന്നതാണ് എപ്പിസോഡിൽ സംഭവിക്കുന്നത്. പണം കൊടുക്കാൻ കഴിയാതെ കുഴങ്ങുന്നതാണ് ഓ മൈ ഗോഡിന്റെ പണി.