df
വീഴ്ചയിലെ വീര്യം... ഒന്നിലധികം സമരങ്ങൾ നടക്കുന്ന ആലപ്പുഴ കലക്ടറേറ്റിൽ മുൻകൂട്ടി അറിയിപ്പുണ്ടായിട്ടും യാതൊരു സുരക്ഷയുമൊരുക്കാത്തതിനെ തുടർന്ന് ആർ.എസ.പി. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളക്ടറേറ്റിലേക്ക് വന്ന മാർച്ചിൽ തുറന്നിട്ട കവാടത്തിൽക്കൂടി പ്രവർത്തകർ അനായാസം ഉള്ളിൽ കയറി പ്രതിഷേധിച്ചപ്പോൾ വൈകിയെത്തിയ പൊലീസിലെ മഫ്ടി ഉദ്യോഗസ്ഥൻ വയോധികനായ പ്രവർത്തകനെ തള്ളി നിലത്തിട്ടു മർദ്ദിക്കുന്നു.

വീഴ്ചയിലെ വീര്യം..., ഒന്നിലധികം സമരങ്ങൾ നടക്കുന്ന ആലപ്പുഴ കലക്ടറേറ്റിൽ മുൻകൂട്ടി അറിയിപ്പുണ്ടായിട്ടും യാതൊരു സുരക്ഷയുമൊരുക്കാത്തതിനെ തുടർന്ന് ആർ.എസ.പി. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളക്ടറേറ്റിലേക്ക് വന്ന മാർച്ചിൽ തുറന്നിട്ട കവാടത്തിൽക്കൂടി പ്രവർത്തകർ അനായാസം ഉള്ളിൽ കയറി പ്രതിഷേധിച്ചപ്പോൾ വൈകിയെത്തിയ പൊലീസിലെ മഫ്ടി ഉദ്യോഗസ്ഥൻ വയോധികനായ പ്രവർത്തകനെ തള്ളി നിലത്തിട്ടു മർദ്ദിക്കുന്നു.