ഈ ഭക്തനായ ഞാൻ ആരോടും ഒരു തെറ്റും ചെയ്യാൻ ഉള്ളിൽ തോന്നാനിടയാവാത്തവണ്ണം മുഴുവൻ രാഗദ്വേഷ വാസനയും എന്നേക്കുമായി ഒഴിച്ചുമാറ്റി ശുദ്ധീകരിക്കപ്പെടണം.