തിരുവനന്തപുരം നഗരസഭയിൽ നടന്ന മേയർ തിരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണി തിട്ടപ്പെടുടുത്തുന്ന ഉദ്യോഗസ്ഥർ
തിരുവനന്തപുരം നഗരസഭയിൽ നടന്ന മേയർ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന കെ. ശ്രീകുമാർ.
തിരുവനന്തപുരം നഗരസഭയിൽ നടന്ന മേയർ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന കെ. ശ്രീകുമാർ.
തിരുവനന്തപുരം നഗരസഭാ മേയറായി തിരഞ്ഞെടുക്കപ്പെട്ട കെ. ശ്രീകുമാറിന് അഭിവാദ്യങ്ങൻ അർപ്പിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, സി.ജയൻ ബാബു എന്നിവർ സമീപം
തിരുവനന്തപുരം നഗരസഭാ മേയറായി സത്യപ്രതിഞ്ജ ചെയ്യുന്ന കെ.ശ്രീകുമാർ. ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ നഗരസഭാ സെക്രട്ടറി എൽ.എസ്.ദീപ തുടങ്ങിയവർ സമീപം