ആറ്റിങ്ങൽ : വഞ്ചിയൂർ കുന്നിൽ സദാനന്ദന്റെ മകൻ തുളസിദാസ് (73) നിര്യാതനായി. ഭാര്യ : രാധ. മകൻ : വേണു, മരുമകൾ : വീണ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക്.