നഗരസഭാ മേയറായി തിരഞ്ഞെടുത്ത കെ. ശ്രീകുമാറിനെ കൗൺസിലർമാരും ജീവക്കാരും ചേർന്ന് പൂക്കൾ കൊണ്ടുളള കിരീടം അണിയിച്ചപ്പോൾ. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, പാളയം രാജൻ, പുഷ്‌പലത തുടങ്ങിയവർ സമീപം
തിരുവനന്തപുരം നഗരസഭാ മേയറായി തിരഞ്ഞെടുക്കപ്പെട്ട കെ. ശ്രീകുമാറിന് അഭിവാദ്യങ്ങൻ അർപ്പിക്കുന്ന വി.കെ പ്രശാന്ത് എം.എൽ.എ.
നഗരസഭാ മേയറായി തിരഞ്ഞെടുത്ത കെ. ശ്രീകുമാറിനെ ഔദ്യോഗിക വേഷം അണിയിക്കുന്ന ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്‌ണൻ
നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കെ. ശ്രീകുമാറും എൽ.ഡി.എഫ് കൗൺസിലർമാരും, ജീവനക്കാരും പാളയം രക്തസാക്ഷി മണ്ഡപത്തിലെയ്ക് നടത്തിയ ആഹ്ളാദപ്രകടം
നഗരസഭാ മേയറായി തിരഞ്ഞെടുത്ത കെ. ശ്രീകുമാറിന് അഭിവാദ്യങ്ങൻ അർപ്പിക്കുന്ന നഗരസഭാ ജീവനക്കാർ
നഗരസഭാ മേയറായി തിരഞ്ഞെടുത്ത കെ. ശ്രീകുമാറിന് അഭിവാദ്യങ്ങൻ അർപ്പിക്കുന്ന ഡെപ്യൂട്ടി മേയർ രാഖി രവികുമാർ
തിരുവനന്തപുരം നഗരസഭാ മേയറായി തിരഞ്ഞെടുക്കപ്പെട്ട കെ. ശ്രീകുമാറിന് അഭിവാദ്യങ്ങൻ അർപ്പിക്കുന്ന വി.കെ പ്രശാന്ത് എം.എൽ.എ