വാടക നിയന്ത്രണ നിയമം ഉടൻ പാസ്സാക്കുക,വികസന ആവശ്യങ്ങൾക്ക് ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള സംസ്ഥാന വ്യാപാരി വ്യവസായസമിതിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് വി കെ സി മമ്മദ്കോയ എം എൽ എ. ഉദ്ഘടനം ചെയ്യുന്നു