തി​​​രു​വ​ന​ന്ത​പു​രം​ ​:​ ​കാ​യി​​​കാ​ദ്ധ്യാ​പ​ക​രു​ടെ​ ​ച​ട്ട​പ്പ​ടി​​​ ​സ​മ​രം​ ​പൊ​ളി​​​ക്കാ​ൻ​ ​നേ​താ​വി​​​നെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്ത​ ​പൊ​തു​വി​​​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ലി​​​ന് ​അ​ഡ്മി​​​നി​​​സ്ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ലി​​​ൽ​ ​നി​​​ന്ന് ​വീ​ണ്ടും​ ​തി​​​രി​​​ച്ച​ടി​​​യു​ണ്ടാ​യ​തോ​ടെ​ ​സ​സ്പെ​ൻ​ഷ​നും​ ​അ​തി​​​ന് ​പി​​​ന്നാ​ലെ​യു​ണ്ടാ​യ​ ​പ​ക​വീ​ട്ട​ൽ​ ​സ്ഥ​ലം​മാ​റ്റ​ലു​മൊ​ക്കെ​ ​റ​ദ്ദാ​ക്കേ​ണ്ടി​​​ ​വ​ന്നു.
സം​സ്ഥാ​ന​ത്തെ​ ​കാ​യി​​​കാ​ദ്ധ്യാ​പ​ക​രു​ടെ​ ​സം​ഘ​ട​നാ​നേ​താ​വും​ ​ആ​റ്റി​​​ങ്ങ​ൽ​ ​മോ​ഡ​ൽ​ ​ബോ​യ്സ് ​ഹൈ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​നു​മാ​യ​ ​സു​നി​​​ൽ​ ​കു​മാ​റി​​​നെ​യാ​ണ് ​ക​ഴി​​​ഞ്ഞ​ ​മാ​സം​ ​വി​​​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്ത​ത്.​ ​ഡി​​.​ജി​​​യു​ടെ​ ​സ​ർ​ക്കു​ല​റി​​​നെ​തി​​​രെ​ ​മേ​ല​ധി​​​കാ​രി​​​യു​ടെ​ ​അ​നു​മ​തി​​​യി​​​ല്ലാ​തെ​ ​കോ​ട​തി​​​ ​സ​മീ​പി​​​ച്ചു​ ​എ​ന്ന​താ​യി​​​രു​ന്നു​ ​കു​റ്റം.​ ​ഖാ​ദ​ർ​ ​ക​മ്മി​​​റ്റി​​​ ​റി​​​പ്പോ​ർ​ട്ട് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​​​ഷ​യ​ങ്ങ​ളി​​​ൽ​ ​മ​റ്റ് ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ൾ​ ​കോ​ട​തി​​​യെ​ ​സ​മീ​പി​​​ച്ചി​​​ട്ടും​ ​ന​ട​പ​ടി​​​യെ​ടു​ക്കാ​ത്ത​ ​വി​​​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​കാ​യി​​​കാ​ദ്ധ്യാ​പ​ക​ ​നേ​താ​വി​​​നെ​തി​​​രെ​ ​ന​ട​പ​ടി​​​യെ​ടു​ത്ത് ​പ​ക​വീ​ട്ടാ​നാ​ണെ​ന്ന് ​ആ​ക്ഷേ​പ​മു​ണ്ടാ​യി​​​രു​ന്നു.
സു​നി​​​ൽ​കു​മാ​ർ​ ​അ​ഡ്മി​​​നി​​​സ്ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ലി​​​ൽ​ ​പ​രാ​തി​​​ ​ന​ൽ​കി​​​യ​തോ​ടെ​ ​സ​സ്പെ​ൻ​ഷ​ൻ​ ​റ​ദ്ദാ​ക്കാ​ൻ​ ​ഉ​ത്ത​ര​വി​​​ട്ടു.​ ​എ​ന്നാ​ൽ,​ ​സ​സ്പെ​ൻ​ഷ​ൻ​ ​റ​ദ്ദാ​ക്കി​​​യ​ ​ഉ​ത്ത​ര​വ് ​ഇ​റ​ങ്ങും​ ​മു​മ്പേ​ ​സു​നി​​​ൽ​കു​മാ​റി​​​നെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തു.​ ​പോ​സ്റ്റി​​​ൽ​ ​മ​റ്റൊ​രു​ ​കാ​യി​​​കാ​ദ്ധ്യാ​പി​​​ക​യെ​ ​നി​​​യ​മി​​​ച്ച് ​വി​​​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​പ​ക​വീ​ട്ടി​​.​ ​ഇ​തി​​​നെ​തി​​​രെ​യും​ ​സു​നി​​​ൽ​കു​മാ​ർ​ ​ട്രൈ​ബ്യൂ​ണ​ലി​​​നെ​ ​സ​മീ​പി​​​ച്ച​പ്പോ​ൾ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്ത​ ​അ​തേ​ ​സ്കൂ​ളി​​​ൽ​ ​ത​ന്നെ​ ​നി​​​യ​മ​നം​ ​ന​ൽ​ക​ണ​മെ​ന്ന് ​വീ​ണ്ടും​ ​വി​​​ധി​​​യു​ണ്ടാ​യി​.
വി​​​ധി​​​ ​വ​ന്നി​​​ട്ടും​ ​സു​നി​​​ൽ​കു​മാ​റി​​​ന് ​നി​​​യ​മ​ന​ ​ഉ​ത്ത​ര​വ് ​ന​ൽ​കാ​ൻ​ ​വി​​​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​മ​ടി​​​ക്കു​ക​യാ​യി​​​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ഇ​ന്ന​ലെ​ ​ട്രൈ​ബ്യൂ​ണ​ൽ​ ​കേ​സ് ​വീ​ണ്ടും​ ​പ​രി​​​ഗ​ണി​​​ച്ച​പ്പോ​ൾ​ ​അ​തേ​ ​സ്കൂ​ളി​​​ൽ​ ​പു​ന​ർ​നി​യ​മ​നം​ ​ന​ൽ​കി​​​യ​താ​യു​ള്ള​ ​ഉ​ത്ത​ര​വ് ​വി​​​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​സ​മ​ർ​പ്പി​​​ച്ചു.
ഭരണപക്ഷ അധ്യാപക സംഘടനകളുടെ സമ്മർദ്ദത്തി​ന് വഴങ്ങി​യാണ് ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ സുനിൽ കുമാറി​നെ സസ്പെൻഡ് ചെയ്തതെന്ന് കാ​യി​​​കാ​ദ്ധ്യാ​പ​ക​രു​ടെ​ ​സം​ഘ​ട​ന ആരോപി​ച്ചു.