മലയിന്‍കീഴ്: മച്ചേൽ മണ്ണാമ്മൂല അമൃതത്തിൽ പരേതനായ കേശവൻ കുട്ടിനായരുടെ ഭാര്യ വസന്തകുമാരി(64) നിര്യാതയായി . മകൻ: പരേതനായ വിജയകുമാർ. മരുമകൾ ഷീബ. സഞ്ചയനം: ഞായറാഴ്ച 8.30ന്.