ല​ണ്ടൻ : എ.​ടി​​.​പി​ ഫൈ​ന​ൽ​സ് ​ടെ​ന്നി​​​സ് ​ടൂ​ർ​ണ​മെ​ന്റി​​​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​​​ൽ​ ​റോ​ജ​ർ​ ​ഫെ​ഡ​റ​ർ​ക്ക് ​പി​​​ന്നാ​ലെ​ ​റാ​ഫേ​ൽ​ ​ന​ദാ​ലി​​​നും​ ​തോ​ൽ​വി​​.​ ​അ​ല​ക്സാ​ണ്ട​ർ​ ​സ്വെ​രേ​വാ​ണ് 6​-2,​ 6​-4​ ​ന് ​ന​ദാ​ലി​​​നെ​ ​തോ​ൽ​പ്പി​ച്ച​ത്.​