nododi
ഇടറാത്ത നാടോടി... കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം നാടോടി നൃത്തമത്സരത്തിനിടെ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ അഭിരാമി മോഹൻറെ വേഷം അഴിഞ്ഞുപോയപ്പോൾ. ചുവടുപിഴക്കാതെ മത്സരം പൂർത്തിയാക്കിയ അഭിരാമി രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി

nadodi