dharna

വാളയാർ പെൺകുട്ടികളുടെ മരണം സി ബി ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു സാംബവ ക്ഷേമ സൊസൈറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ വായ് മൂടിക്കെട്ടി നടത്തിയ ധർണ്ണ