കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ കുടവുമായി കളക്ടറേറ്റിനു മുന്നിൽ നടത്തിയ നിൽപ്പ് സമരം എം.ടി. രമേശ് ഉദ്‌ഘാടനം ചെയ്യുന്നു.
കുടിവെള്ള പ്രശ്നത്തിൽ പ്രതിഷേതിച്ചുകൊണ്ട് ബി.ജെ.പി. ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ കുടവുമായി നിൽപ്പുസമരം കളക്ടറേറ്റിനു മുന്നിൽ എം.ഡി. രമേശ് ഉദ്‌ഘാടനം ചെയ്യുന്നു.