കുടിവെള്ള പദ്ധതിയിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കുക, കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് ആലപ്പുഴ സൗത്ത്, നോർത്ത് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഓഫീസിനു മുന്നിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി. പ്രസിഡന്റ് എം. ലിജു ഉദ്‌ഘാടനം ചെയ്യുന്നു.