ചിന്മയ മിഷന്റെ 60ാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെ സ്വാഗതം ചെയ്ത കുരുന്നതിനെ താലോലിക്കുന്നു. സ്വാമി അഭയാനന്ദ തുടങ്ങിയവർ സമീപം