ചിന്മയ മിഷന്റെ 60ാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി അഭയാനന്ദ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, മുൻ ചീഫ് സെക്രട്ടറി ജയകുമാർ, ചിന്മയ മിഷൻ ചീഫ് സേവക് ആർ. സുരേഷ് മോഹൻ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ എന്നിവർ സമീപം