rain

മരം മഴക്കുടയൊരുക്കി.. അപ്രതീക്ഷിതമായി ഇന്നലെ പെയ്ത മഴയിൽ നനയാതെ മരചുവട്ടിൽ ഒതുങ്ങി നിൽക്കുന്ന ഇരുചക്രവാഹന യാത്രക്കാർ