കോവളം : വെങ്ങാനൂർ മുട്ടയ്ക്കാട് പോസ്റ്റോഫീസിന് സമീപം കൃഷ്ണഭവനിൽ പരേതനായ ശങ്കരൻ ചെട്ടിയാരുടെ ഭാര്യ ലക്ഷ്മി(91) നിര്യാതയായി.
മക്കൾ : രഘുനാഥൻ, ശശി, വിജയൻ, സരസ്വതി, മുരുകൻ, കൃഷ്ണൻകുട്ടി, ശിവൻകുട്ടി, ഉഷ. മരുമക്കൾ : രാജമ്മ, ഓമന, രമണി, കൃഷ്ണൻ, ബിന്ദു, സുനിത, പ്രമീള (ആരോഗ്യവകുപ്പ് പാലക്കാട്).