തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന സംസ്‌ഥാന ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികളുടെ പ്രധാനമന്ത്രി അമൃതശ്രീ വി.പിളള,പ്രസിഡന്റ് തമീം ഇഹ്സാൻ,സ്‌പീക്കർ റോസ്‌നാ ജോസഫ്,സ്വാഗത പ്രാസംഗികൻ ലിയോസ് എം.വി,ശിശുദിന സ്റ്റാമ്പ് രൂപകല്പന ചെയ്ത് അലീന എ.പി,,മന്ത്രി കെ.കെ ശൈലജ,ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി എസ്.പി ദീപക് എന്നിവരോടൊത്ത് വേദിയിലേക്ക്

തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന സംസ്‌ഥാന ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സദസ്സിൽ നിറഞ്ഞ കുട്ടികളെ അഭിവാദ്യം ചെയ്യുന്നു.കുട്ടികളുടെ പ്രധാനമന്ത്രി അമൃതശ്രീ വി.പിളള,പ്രസിഡന്റ് തമീം ഇഹ്സാൻ,സ്വാഗത പ്രാസംഗികൻ ലിയോസ് എം.വി,മന്ത്രി കെ.കെ ശൈലജ എന്നിവർ സമീപം
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന സംസ്‌ഥാന ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷത്തിന്റെ ഉദ്ഘാടനത്തിന് വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികളുടെ പ്രധാനമന്ത്രി അമൃതശ്രീ വി.പിളള,പ്രസിഡന്റ് തമീം ഇഹ്സാൻ,സ്‌പീക്കർ റോസ്‌നാ ജോസഫ് എന്നിവരോടൊപ്പം.മന്ത്രി കെ.കെ ശൈലജ സമീപം