യു.പി. വിഭാഗം നാടോടി നൃത്ത മത്സരത്തിൻ്റെ ഫലം പ്രഖ്യാപിക്കുമ്പോൾ നെഞ്ചിടിപ്പോടെ വിധി കാത്തിരിക്കുന്ന സാദികയും അമ്മ സ്വപനയും. മകൾ ഒന്നാം സ്ഥാനം നേടിയെന്ന അറിയിപ്പ് വന്നപ്പോൾ കയ്യടിക്കുന്ന അമ്മ
വയനാട് നടക്കുന്ന റവന്യൂ ജില്ല സ്കൂൾ കലോത്സവം യു.പി. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ ഒന്നാമതെത്തിയ മാനന്തവാടി ലിറ്റിൽ ഫ്ളവർ യു.പി. സ്‌കൂളിലെ വിദ്യാർത്ഥിനി സാദികാ ആർ. നായർ