ലൈഫ് പദ്ധതിയിൽ മുൻപ് രേഖകൾ ഹാജരാക്കിയവരെ നിലനിർത്തുക, ലൈഫ് പദ്ധതിയിൽ രേഖകൾ ഹാജരാക്കുന്നതിനുള്ള സമയം നീട്ടി നൽകുക, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് മാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ. പി കൗൺസിലർമാർ നഗരസഭാ കാര്യാലയത്തിന് മുന്നിൽ നടത്തിയ സൂചനാ സമരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് ഉദ്‌ഘാടനം ചെയ്യുന്നു