തിരുവനന്തപുരം: ഫാ.കൊളംബിയർ അവാർഡ് കേരള കൗമുദി കൊല്ലം ബ്യൂറോ ചീഫ് സി.വിമൽ കുമാറിന്. കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച "അവയവദാനത്തിന് എന്തു സംഭവിച്ചു"വെന്ന പരമ്പരയ്ക്കാണ് പുരസ്കാരം. 30,000 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.