പ്രൊമോഷനെ ബാധിക്കുന്ന 1:4 അനുപാതം റദ്ദാക്കുക, ശമ്പള പരിഷ്ക്കരണ നടപടികൾ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ- ഓപ്പറേറ്റീവ് എംപ്പോയീസ് സെന്റർ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപിച്ച ധർണ്ണ എൽ.ജെ. ഡി ജില്ലാ പ്രസിഡന്റ് എം.എൻ. നായർ ഉദ്ഘാടനം ചെയ്യുന്നു. പി. എസ്. സതീഷ്, മേപ്പൂക്കട മധു, ചാല സുരേന്ദ്രൻ, കുന്നം പാറ ജയൻ, ജി.സതീഷ് കുമാർ, സുനിൽ ഖാൻ, രാധാകൃഷ്ണൻ നായർ. തൂങ്ങിയവർ സമീപം