തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് എൻ.വാസുവിനെ അഭിനന്ദിക്കുന്ന മന്ത്രി കടകംപളളി സുരേന്ദ്രൻ.സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ.പദ്മകുമാർ,പുതിയ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് കെ.എസ് രവി എന്നിവർ സമീപം
തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് എൻ.വാസു മന്ത്രി കടകംപളളി സുരേന്ദ്രനുമായ് സംഭാഷണത്തിൽ. സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ.പദ്മകുമാർ, പുതിയ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് കെ.എസ് രവി എന്നിവർ സമീപം
അയ്യപ്പ സന്നിധിയിൽ സാഷ്ഠാഗം ... തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ നടന്ന തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റിന്റെയും അംഗത്തിന്റെയും സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഉദ്ഘാടനം അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ വിളക്ക് തളിയിച്ച് മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവഹിക്കുന്നു.പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് എൻ.വാസു,അംഗമായി സത്യപ്രതിജ്ഞ ചെയ്ത് കെ.എസ് രവി,സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ.പദ്മകുമാർ,സ്‌ഥാനമൊഴിഞ്ഞ അംഗം കെ.പി ശങ്കരദാസ് തുടങ്ങിയവർ സമീപം
തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് എൻ.വാസു മന്ത്രി കടകംപളളി സുരേന്ദ്രനുമായ് സംഭാഷണത്തിൽ.സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ.പദ്മകുമാർ,പുതിയ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് കെ.എസ് രവി എന്നിവർ സമീപം