കൗമാരക്കാരെ അലട്ടുന്ന ഏറ്റവു വലിയ പ്രശ്നങ്ങളിൽ ഒന്നാണ് മുഖക്കുരുവും അതിന്റെ പാടുകളും. പാടുകളകറ്റി മുഖം മനോഹരമാക്കാൻ കണ്ണിൽകണ്ട ക്രീമുകൾ വാങ്ങി കാശുകളയുന്നവരും ചുരുക്കമല്ല. മിക്കപ്പോഴും പോക്കറ്റ് കാലിയാകുകയല്ലാതെ പ്രശ്നത്തിന് പരിഹാരമുണ്ടായിക്കാണില്ല.

കൗമാരക്കാരുടെ പ്രശ്നം മുഖക്കുരുവാണെങ്കിൽ മദ്ധ്യവയസ്കരുടെ പ്രശ്നം മുഖത്തെ ചുളിവുകളാണ്. ഇതുമൂലം മാനസികമായി തകരുന്നവരും നിരവധിയാണ്.

skin-tightenenig-facial

അങ്ങനെയുള്ളയാളുകൾക്ക് പറ്റിയൊരു ഫേഷ്യൽ തിരുവനന്തപുരം ജില്ലയിലെ പട്ടത്തെ ഗോൾഡൻ ഐ ഹെയർ ആൻഡ് ബ്യൂട്ടി ക്ലിനിക്കിലുണ്ട്. സ്കിൻ ടൈറ്റനിംഗ് ഫേഷ്യലാണ് ഇവിടത്തെ പ്രത്യേകത. ഇത് ഫേഷ്യൽ എന്നതിലുപരി ഒരു ട്രീറ്റ്മെന്റാണെന്ന് ബ്യൂട്ടീഷനായ അഷ്മിത രാജ് പറയുന്നു. വീഡിയോ കാണാം...