nalla

ജസ്റ്റിസ് വി.ആർ.കൃഷ്‌ണയ്യർ ജന്മദിനത്തിൽ സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച 'നല്ല നടപ്പ് ദിനം" പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവ്വഹിക്കുന്നു. ജില്ലാ ജഡ്‌ജി കെ.ടി.നിസാർ അഹമ്മദ്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കവി ആലങ്കോട് ലീലാകൃഷ്‌ണൻ, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ്, ജയിൽ ഡി.ഐ.ജി എസ്. സന്തോഷ് തുടങ്ങിയവർ സമീപം

nallan

ജസ്റ്റിസ് വി.ആർ.കൃഷ്‌ണയ്യർ ജന്മദിനത്തിൽ സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച 'നല്ല നടപ്പ് ദിനം" പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവ്വഹിക്കുന്നു.