ഇന്ന് രാവിലെ ഏഴിന് സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തോടെ മത്സരങ്ങൾക്ക് ട്രാക്കുണരും. ആദ്യ ദിനം 18 ഫൈനലുകൾ നടക്കും.