നെയ്യാറ്റിൻകര :കുളത്തൂർ പള്ളിവിള ആരാമം വീട്ടിൽ റിട്ട .അദ്ധ്യാപകൻ വറു വേൽ.പി നിര്യാതനായി . ഭാര്യ സിസിലി (റിട്ട. അദ്ധ്യാപിക ). മകൾ വിൻസി . മരുമകൻ സജിത്ത്. പ്രാർത്ഥന 18ന് രാവിലെ 8 ന്.