പൗഡിക്കോണം: ജയ്‌പുരം എസ്. എസ് വിഹാറിൽ കെ.ശ്രീകുമാരൻ നായർ (58,റിട്ട. എസ്. ഐ, തമിഴ്നാട് ) നിര്യാതനായി. ഭാര്യ സുകുമാരി അമ്മ. മകൻ ശ്രീകാന്ത്. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.