kadakampalli-

ആക്ടിവിസ്റ്റുകൾക്ക് അവരുടെ ആക്ടിവിസം പ്രദർശിപ്പിക്കാനുള്ള സ്ഥമല്ല ശബരിമല്ല. ഇത് നേരത്തെയും പറഞ്ഞിട്ടുള്ളതാണ്. തൃപ്തി ദേശായിയെ പോലുള്ള ആക്ടിവിസ്റ്റുകൾക്ക് അവരുടെ ശക്തി കാട്ടേണ്ട സ്ഥലമായി ശബരിമലയെ കാണേണ്ടതില്ല. യുവതികൾ വന്നാൽ പൊലീസ് സംരക്ഷണയിൽ അവരെ സന്നിധാനത്തേക്ക് കൊണ്ടു പോകില്ല. അങ്ങനെ വേണമെങ്കിൽ അവർ സുപ്രീംകോടതിയുടെ ഉത്തരവ് കൂടി വാങ്ങി വരണം

മന്ത്രി കടകംപള്ളി സുരേന്ദ്രൻ