സ്വാഭാവികമായ അഭിനയത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് സുധി കോപ്പ. നാടകത്തിലൂടെ സിനിമയിലെത്തിയ സുധി കോപ്പയുടെ ജീവിതം ഒരു സിനിമാക്കഥ പോലെയാണ്.തന്റെ വീടിനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് താരം കൗമുദി ടിവിയുമായുള്ള അഭിമുഖത്തിൽ. സുധി കോപ്പയുടെ വീടിനെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനാണ് താരം തന്റെ പഴയവീട്ടിൽ താമസിക്കാൻ വിഷമമൊന്നും തോന്നിയിട്ടില്ല എന്ന് വ്യക്തമാക്കിയത്.
വീഡിയോ കാണാം