റിയാദ് : ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ തോൽപ്പിച്ചു. വിലക്ക് കഴിഞ്ഞ് മടങ്ങിയെത്തിയ സൂപ്പർ താരം ലയണൽ മെസിയാണ് 13-ാം മിനിട്ടിൽ വിജയഗോളടിച്ചത്.