സംശയിക്കണ്ട; ജനറേഷൻ ന്യൂ തന്നെ ! ക്ഷേത്രനട തുറക്കാൻ കാത്തിരിക്കുന്ന ഭക്തർ തങ്ങളുടെ വാട്ട്സ് ആപ്പിലെ സന്ദേശങ്ങളിൽ മുഴുകിയപ്പോൾ. വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ച.