ത്രിപുരന്മാരുടെ മൂന്നു പുരങ്ങളെയും എരിച്ചു ചാമ്പലാക്കിയതുപോലെ ഭക്തനായ എന്റെ ജന്മാന്തര കർമ്മവാസനകളെല്ലാം വേഗം എരിച്ചുകളയണേ.